തന്നിഷ്ടപ്രകാരം ജീവിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് ടെസ്സ. വീട്ടുകാർ അവളെ കല്യാണം കഴിച്ച് അയക്കാൻ ശ്രമിക്കുമ്പോൾ അതിന് വകവെക്കാതെ അവൾ വീട് വിട്ടിറങ്ങുന്നു.അവളുടെ സുഹൃത്തിൻറെ സഹായത്തോടെ നഗരത്തിൽ ഒരു മുറി വാടകക്കെടുക്കുന്നു. ആ മുറി നേരത്തെ ചാർളി ഉപയോഗിച്ചതായിരുന്നു. തുടക്കത്തിൽ ആ റൂം ടെസ്സക്ക് ഇഷ്ടമായില്ലെങ്കിൽ ആ മുറി വൃത്തിയാക്കുന്നതിനിടെ ചാർളിയുടെ ഒരു പുസ്തകം അവിടെ നിന്ന് ലഭിക്കുന്നു.
ശീർഷകം | ചാര്‍ലി |
---|---|
വർഷം | 2015 |
തരം | Drama, Romance |
രാജ്യം | India |
സ്റ്റുഡിയോ | Finding Cinema, Shebin Backer Films |
അഭിനേതാക്കൾ | Parvathy Thiruvothu, Dulquer Salmaan, Aparna Gopinath, Chemban Vinod Jose, Nedumudi Venu, Kalpana |
ക്രൂ | Martin Prakkat (Director), Joju George (Producer), Shebin Backer (Producer), Unni R. (Story), Unni R. (Screenplay), Shameer Muhammed (Editor) |
കീവേഡ് | arts, comic book, love, jinn, fake death, hippy, old-age home, munnar, thrissur pooram |
പ്രകാശനം | Dec 24, 2015 |
പ്രവർത്തനസമയം | 130 മിനിറ്റ് |
ഗുണമേന്മയുള്ള | HD |
IMDb | 7.50 / 10 എഴുതിയത് 72 ഉപയോക്താക്കൾ |
ജനപ്രീതി | 4 |
ബജറ്റ് | 1,900,000 |
വരുമാനം | 5,900,000 |
ഭാഷ | हिन्दी, |