ചാര്‍ലി

ചാര്‍ലി 2015

7.50

തന്നിഷ്ടപ്രകാരം ജീവിക്കണമെന്നാഗ്രഹിക്കുന്ന പെൺകുട്ടിയാണ് ടെസ്സ. വീട്ടുകാർ അവളെ കല്യാണം കഴിച്ച് അയക്കാൻ ശ്രമിക്കുമ്പോൾ അതിന് വകവെക്കാതെ അവൾ വീട് വിട്ടിറങ്ങുന്നു.അവളുടെ സുഹൃത്തിൻറെ സഹായത്തോടെ നഗരത്തിൽ ഒരു മുറി വാടകക്കെടുക്കുന്നു. ആ മുറി നേരത്തെ ചാർളി ഉപയോഗിച്ചതായിരുന്നു. തുടക്കത്തിൽ ആ റൂം ടെസ്സക്ക് ഇഷ്ടമായില്ലെങ്കിൽ ആ മുറി വൃത്തിയാക്കുന്നതിനിടെ ചാർളിയുടെ ഒരു പുസ്തകം അവിടെ നിന്ന് ലഭിക്കുന്നു.

2015