ദി യെല്ലോ സീ

ദി യെല്ലോ സീ
ചൈനയിലെ യാഞ്ചി പ്രവിശ്യയിൽ ടാക്സി ഡ്രൈവർ ആയ ഗു-നാമിന് ഒരുപാട് കടങ്ങളുണ്ട്. ഭാര്യയെ കൊറിയയിലേക്ക് അയക്കാൻ കാശ് കടം വാങ്ങി തിരിച്ചുകൊടുക്കാനാകാതെ ഇരിക്കുന്ന ഗും-നാമിന് ഒരു ഓഫർ കിട്ടുന്നു - കൊറിയയിൽ പോയി ഒരാളെ കൊല്ലണം, കടം വീട്ടി സുഖമായി ജീവിക്കാൻ ഉള്ള കാശ് ആണ് പ്രതിഫലം. നാട്ടിൽ നില്കക്കളിയില്ലാതെ ജോലി ഏറ്റെടുക്കുന്ന ഗും-നാം കൊറിയയിൽ എത്തുമ്പോൾ അവിടത്തെ ഗാങ് യുദ്ധങ്ങളിൽ അറിയാതെ ഒരു കണ്ണിയായി മാറുകയാണ്.
ശീർഷകംദി യെല്ലോ സീ
വർഷം
തരം, ,
രാജ്യം
സ്റ്റുഡിയോ, , , ,
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
കീവേഡ്, , , , , , , , , , ,
പ്രകാശനംDec 22, 2010
പ്രവർത്തനസമയം136 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb7.33 / 10 എഴുതിയത് 510 ഉപയോക്താക്കൾ
ജനപ്രീതി4
ബജറ്റ്0
വരുമാനം0
ഭാഷ普通话, 한국어/조선말, Español