1997 ൽ മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് ഇരുവർ . എ.ആർ. റഹ്‌മാൻ സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിൽ. തമിഴ് രാഷ്ട്രീയനേതാക്കളായിരുന്ന എം.ജി രാമചന്ദ്രന്റെയും (എം.ജി.ആർ), എം. കരുണാനിധിയുടേയും രാഷ്ട്രീയജീവിതത്തിന്റെ അംശങ്ങൾ പകർത്തിയിരിക്കുന്നു. മോഹൻ ലാൽ, പ്രകാശ് രാജ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തിലൂടെയാണ് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചൻ വെള്ളിത്തിരയിലെത്തുന്നത്. ഇവരെക്കൂടാതെ രേവതി, ഗൗതമി, നാസ്സർ, തബു എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു.
ശീർഷകം | ഇരുവർ |
---|---|
വർഷം | 1997 |
തരം | History, Drama |
രാജ്യം | India |
സ്റ്റുഡിയോ | Madras Talkies |
അഭിനേതാക്കൾ | Mohanlal, Prakash Raj, Aishwarya Rai Bachchan, Gautami Tadimalla, Revathi, Tabu |
ക്രൂ | Mani Ratnam (Director), A.R. Rahman (Original Music Composer), Mani Ratnam (Screenplay), Farah Khan (Choreographer), Suhasini Maniratnam (Dialogue), AS Laxmi Narayanan (Sound Designer) |
കീവേഡ് | politics, based on true story, filmmaking, fictional biography, acting, actors, indian politics, love for cinema, dravidian politics, dravidian ideology |
പ്രകാശനം | Jan 14, 1997 |
പ്രവർത്തനസമയം | 140 മിനിറ്റ് |
ഗുണമേന്മയുള്ള | HD |
IMDb | 7.50 / 10 എഴുതിയത് 43 ഉപയോക്താക്കൾ |
ജനപ്രീതി | 5 |
ബജറ്റ് | 0 |
വരുമാനം | 0 |
ഭാഷ | தமிழ் |