വൈശാലി

വൈശാലി
ശ്രീ എം.ടി. വാസുദേവൻനായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി ശ്രീ ഭരതൻ സംവിധാനം ചെയ്ത ചലച്ചിത്രമാണു് വൈശാലി. പുരാണകഥയെ ആധാരമാക്കി ഭരതൻ അവതരിപ്പിച്ചിട്ടുള്ള ഏക ചിത്രമാണു് ഇതു്. മഹാഭാരതത്തിലെ നിരവധി ഉപകഥകളിലൊന്നായ ഋഷ്യശൃംഗന്റെ കഥയാണു് ഈ ചിത്രത്തിന്റെ തന്തു. 1988-ൽ ഈ ചിത്രം പ്രദർശനത്തിനെത്തി. ഒരു നാടിന്റെ വരള്‍ച്ചയും ക്ഷാമവും ഇല്ലാതാക്കാനായി രാജകല്പനപ്രകാരം ഒരു മുനികുമാരനെ വശീകരിച്ചു കൊണ്ടുവരാന്‍ നിയുക്തയാ‍യ വൈശാലി എന്ന ദേവദാസി പെണ്‍കുട്ടിയുടെ കഥ പറയുന്ന ഈ മനോഹര ചിത്രം ഒരർത്ഥത്തിൽ നിശിതമായ രാജ്യതന്ത്രജ്ഞതയുടെ മുന്നിൽ ചതച്ചരയ്ക്കപ്പെടുന്ന നിഷ്കളങ്കമായ പ്രണയത്തിന്റെയും, നിസ്വാർത്ഥമായ ത്യാഗത്തിന്റെയും കഥ കൂടിയാണു്.
ശീർഷകംവൈശാലി
വർഷം
തരം
രാജ്യം
സ്റ്റുഡിയോ
അഭിനേതാക്കൾ, , , , ,
ക്രൂ, , , , ,
കീവേഡ്
പ്രകാശനംAug 25, 1988
പ്രവർത്തനസമയം133 മിനിറ്റ്
ഗുണമേന്മയുള്ളHD
IMDb7.00 / 10 എഴുതിയത് 9 ഉപയോക്താക്കൾ
ജനപ്രീതി0
ബജറ്റ്0
വരുമാനം0
ഭാഷ