ലെൻസ്

ലെൻസ് 2016

6.70

അപരിചിതനായ ‘നിക്കി’യില്‍നിന്നും ഫേസ്ബുക്കില്‍ സൗഹൃദാഭ്യര്‍ഥന ലഭിക്കുമ്പോള്‍ അത് ഒരു പെണ്‍കുട്ടിയാണെന്ന ധാരണയില്‍ അരവിന്ദ് ചാറ്റ് തുടങ്ങുന്നു. സ്കൈപ്പില്‍ സല്ലാപം തുടങ്ങുമ്പോഴാണ് അത് ഒരു പുരുഷനാണ് എന്ന് അയാള്‍ മനസ്സിലാക്കുന്നത്. തന്‍െറ മരണം നിങ്ങള്‍ ലൈവായി കാണണം എന്ന വിചിത്രമായ ആവശ്യം അയാള്‍ മുന്നോട്ടുവെക്കുന്നു. അതിന് അരവിന്ദ് തയാറാവുന്നില്ല. പക്ഷേ ആ വീഡിയോചാറ്റ് അവസാനിപ്പിക്കാന്‍ കഴിയാത്ത വിധം വിദൂരതയില്‍ എവിടെയോ ഇരുന്നുകൊണ്ടുതന്നെ അയാള്‍ കെണിയൊരുക്കി കഴിഞ്ഞിരുന്നു.

2016

Black Mirror

Black Mirror 2011

8.29

Over the last ten years, technology has transformed almost every aspect of our lives before we've had time to stop and question it. In every home; on every desk; in every palm - a plasma screen; a monitor; a smartphone - a black mirror of our 21st Century existence.

2011

Altered Carbon

Altered Carbon 2018

7.70

After 250 years on ice, a prisoner returns to life in a new body with one chance to win his freedom: by solving a mind-bending murder.

2018